spot_img

Step in to Idukki Malayali

ഇടുക്കിമലയാളിയിലേക്ക് സ്വാഗതം. നിങ്ങൾ അറിയാൻ ആ​ഗ്രഹിക്കുന്ന വാർത്തകൾ സത്യസന്ധമായി നിങ്ങളിലെത്തിക്കാൻ ടീം ഇടുക്കി മലയാളി പ്രതി‍ജ്ഞാബദ്ധരാണ്

spot_img

പകുതിവിലയ്ക്ക് ഇരുചക്ര വാഹനം: അനന്തുവിന്റെ 11 അക്കൗണ്ടുകളിൽ എത്തിയത് 548 കോടി രൂപ

കൊച്ചി: പകുതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ നൽകാമെന്നു വാ ഗ്ദാനം ചെയ്തത്‌ കോടികൾ തട്ടി യ കേസിൽ അറസ്‌റ്റിലായ അന ന്തു കൃഷ്ണ‌ൻ ക്രൈംബ്രാഞ്ച് ക സ്‌റ്റഡിയിൽ. എറണാകുളം ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണി...

Latest News

spot_img

News

വന നിയമത്തിന്റെ കെടുതിയനുഭവിച്ച് വണ്ണ പ്പുറത്തെ മലയോര ജനത

വണ്ണപ്പുറം: വനനിയമത്തില്‍  പരിധിയില്ലാതെ ഉദ്യോഗസ്ഥര്‍ക്കുള്ള അധികാരത്തില്‍ ദുരിതമനുഭവിക്കുന്ന തായി വണ്ണ പ്പുറത്തെ മലയോരകര്‍ഷകര്‍. വനമേഖലയോടു ചേർന്നു  പട്ടയമുള്ളതും ഇല്ലാത്തതുമായ ഭൂമിയിൽ കൃഷിയെടുത്തു ജീവിക്കുന്ന കര്‍ഷകരാണ് വനനിയമത്തിന്റ പേരില്‍ ഉദ്യോഗസ്ഥ പീഡനം നേരിടുന്നത് ....

Entertainment

ജയന്റെ ഹിറ്റ് സിനിമ ശരപഞ്ജരം റീ റിലീസിന്‌

മലപ്പുറം: മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയാണ് മലയാളത്തില്‍ നിന്ന് ഏറ്റവും ഒടുവില്‍ എത്തിയ റീ റിലീസ്. ഇതിന് പിന്നാലെ എത്തുന്ന ചിത്രവും ഹരിഹരന്‍ സംവിധാനം ചെയ്തതാണ് എന്നതാണ്...
[tdb_flex_block_builder limit=”1″ cloud_tpl_module_id=”42″ modules_gap=”0″ all_modules_space=”0″ tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjIwIiwiZGlzcGxheSI6IiJ9fQ==” category_id=”32″][tdb_flex_block_builder limit=”4″ cloud_tpl_module_id=”40″ modules_gap=”eyJhbGwiOiIyMCIsInBvcnRyYWl0IjoiMTAifQ==” modules_on_row=”eyJhbGwiOiIyNSUiLCJwaG9uZSI6IjEwMCUifQ==” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjAiLCJkaXNwbGF5IjoiIn19″ category_id=”25″ modules_vert_align=”flex-start” all_modules_space=”eyJwaG9uZSI6IjIwIn0=”]

District News

ആനയിറങ്കൽ ഡാമിൽ 2 പേരെ കാണാതായതായുള്ള സംശയത്തെ തുടർന്ന് തിരച്ചിൽ ആരംഭിച്ചു

ഇടുക്കി: ആനയിറങ്കൽ ഡാമിൽ 2 പേരെ കാണാതായതായുള്ള സംശയത്തെ തുടർന്ന് തിരച്ചിൽ ആരംഭിച്ചു. രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി സ്വദേശി ജെയ്‌സൺ, ബിജു എന്നിവരെയാണ് തിങ്കളാഴ്‌ച വൈകിട്ട് കാണാതായത്. ഇരുവരും ഇവിടെ കുളിക്കാനിറങ്ങിയതായി സംശയിക്കുന്നു....

Obit